ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രം ചന്ദ്രോത്സവം 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. ദാമർ ഫിലിംസ് പ്രേക്ഷകർക്ക് വ...